28 December Saturday

ഫോദെൻ 
മികച്ച താരം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

image credit Manchester City fc facebook


ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ വർഷത്തെ മികച്ച താരമായി മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോദെൻ. പ്രൊഫഷണൽ ഫുട്‌ബോൾ എഴുത്തുകാരുടെ അസോസിയേഷനാണ്‌ തെരഞ്ഞെടുത്തത്‌. ചെൽസിയുടെ കോൾ പാൽമറാണ്‌ യുവതാരം. കഴിഞ്ഞ സീസണിൽ സിറ്റിക്കായി 19 ഗോളടിച്ച ഫോദെൻ സിറ്റിയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കാളിയുമായി. 23–-ാംവയസ്സിൽ ആറ്‌ ലീഗ്‌ കിരീടങ്ങളായി ഇംഗ്ലീഷുകാരന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top