24 December Tuesday

പി ആർ ശ്രീജേഷിന് നൽകാനിരുന്ന സ്വീകരണ ചടങ്ങ് മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

തിരുവനന്തപുരം > മുൻ ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷിന് ആഗ്സ്‌ത്‌ 26ന് നൽകാനിരുന്ന സ്വീകരണ ചടങ്ങ് മാറ്റിവച്ചു. സ്വീകരണം മാറ്റിവച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top