19 December Thursday

റാത്തോർ 
രാജസ്ഥാൻ 
ബാറ്റിങ്‌ കോച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

image credit Rajasthan Royals facebook


ജയ്‌പുർ
രാഹുൽ ദ്രാവിഡിനുപിന്നാലെ വിക്രം റാത്തോറും രാജസ്ഥാൻ റോയൽസിൽ. ഇന്ത്യയുടെ ബാറ്റിങ്‌ പരിശീലകനായിരുന്ന മുൻതാരം ഇതേവേഷത്തിലാണ്‌ ഐപിഎൽ ടീമിലും എത്തുന്നത്‌. ഇന്ത്യൻ കോച്ചായിരുന്ന ദ്രാവിഡ്‌ മുഖ്യപരിശീലകന്റെ വേഷത്തിൽ രാജസ്ഥാനുമായി കരാറിലായിരുന്നു. ഇരുവരും ദേശീയ ടീമിൽ ഒന്നിച്ചാണ്‌ പ്രവർത്തിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top