22 December Sunday

രഞ്‌ജി ട്രോഫി ; കേരളത്തിന്‌ ബാറ്റിങ് തകർച്ച

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


കൊൽക്കത്ത
ബംഗാളിനെതിരായ രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്‌ ബാറ്റിങ് തകർച്ച. രണ്ടാംദിവസം കളിനിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്‌ടത്തിൽ 51 റണ്ണെടുത്തു. മഴയെ തുടർന്ന് 15.1 ഓവർമാത്രമാണ് എറിയാനായത്. ആദ്യദിവസം പൂർണമായും നഷ്‌ടപ്പെട്ടിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top