23 December Monday

പാരിസിൽ പാരാലിമ്പിക്‌സ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

പാരിസ്‌
അംഗപരിമിതരുടെ വിശ്വകായികോത്സവമായ പാരാലിമ്പിക്‌സിന്‌ പാരിസിൽ വർണാഭമായ തുടക്കം. സ്‌റ്റേഡിയത്തിനുപുറത്ത്‌ നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ കായികതാരങ്ങൾ അണിനിരന്നു. 84 അംഗ ഇന്ത്യൻ സംഘത്തെ ജാവലിൻ ത്രോ ഒളിമ്പിക്‌സ്‌ ജേതാവ്‌ സുമിത്‌ ആന്റിലും ഷോട്ട്‌പുട്ട്‌ താരം ഭാഗ്യശ്രീ ജാദവും നയിച്ചു. ഷൂട്ടർ സിദ്ധാർഥബാബു ടീമിലെ ഏകമലയാളിയാണ്‌. 167 രാജ്യങ്ങൾ 22 ഇനങ്ങളിലെ 549 വിഭാഗങ്ങളിൽ മത്സരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top