26 December Thursday

സൂപ്പർലീഗ്‌ കേരള ; ഇന്ന്‌ കോഴിക്കോട്ട്‌ കണ്ണൂർ x കൊച്ചി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024


കോഴിക്കോട്‌
സൂപ്പർലീഗ്‌ കേരളയിൽ കണ്ണൂർ വാരിയേഴ്‌സും ഫോഴ്‌സ കൊച്ചിയും ഇന്ന്‌ ഏറ്റുമുട്ടും. കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്‌ക്കാണ്‌ കളി. കണ്ണൂർ ആദ്യകളിയിൽ 2–-1ന്‌ തൃശൂർ മാജിക്‌ എഫ്‌സിയെ തോൽപ്പിച്ചിരുന്നു. കൊച്ചി മലപ്പുറത്തോട്‌ രണ്ട്‌ ഗോളിന്‌ തോറ്റു. നാളെ മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിൽ മലപ്പുറവും കോഴിക്കോടും തമ്മിലാണ്‌ കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top