22 December Sunday

ടേബിൾ ടെന്നിസ്‌ വനിതാ ടീം ക്വാർട്ടർ പോരാട്ടത്തിനായി ഇന്നിറങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

PHOTO: Facebook

പാരിസ്‌ >  ടേബിൾ ടെന്നിസ്‌ വനിതാ ടീം ഇനത്തിൽ റുമാനിയയെ കീഴടക്കി ഇന്ത്യ ക്വാർട്ടറിൽ കടന്നു. ഡബിൾസിൽ ശ്രീജ അകുല–-അർച്ചന ഗിരീഷ്‌ കാമത്ത്‌ സഖ്യം റുമാനിയയുടെ അദിന ദിയാകൊനു–-എലിസബത്‌ സമാറ സഖ്യത്തെ 11–-9, 12–-10, 11–-7ന്‌ തോൽപ്പിച്ചു. സിംഗിൾസിൽ ഇന്ത്യയുടെ മാണിക ബത്ര 11–-5, 11–-7, 11–-7ന്‌ റുമാനിയയുടെ ബെർണാഡെറ്റ്‌ സ്‌കോസിനെ പരാജയപ്പെടുത്തി.

ഇന്ന്‌  വൈകിട്ട്‌ 6.30നാണ്‌ ക്വാർട്ടർ പോരാട്ടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top