22 December Sunday

അണ്ടർ 20 സാഫ്‌ ചാമ്പ്യൻഷിപ്‌ ; ഇന്ത്യ സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

image credit South Asian Football Federation facebook


കാഠ്‌മണ്ഡു
അണ്ടർ 20 സാഫ്‌ ചാമ്പ്യൻഷിപ്‌ ഫുട്‌ബോളിൽ ഇന്ത്യ സെമിയിൽ. ഗ്രൂപ്പിലെ അവസാനകളിയിൽ മാലദ്വീപിനെ ഒരു ഗോളിന്‌ കീഴടക്കിയാണ്‌ മുന്നേറ്റം. സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശാണ്‌ എതിരാളി. മാലദ്വീപിനെതിരെ കളിയുടെ അവസാനഘട്ടത്തിൽ മംഗ്ലെൻതാങ്‌ കിപ്‌ഗെൻ ആണ്‌ ഇന്ത്യയുടെ വിജയഗോൾ നേടിയത്‌. 95–-ാംമിനിറ്റിലായിരുന്നു ഗോൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top