23 December Monday

റയൽ x അറ്റ‍്ലാന്റ സൂപ്പർ കപ്പ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024


വാഴ്‌സ
യുവേഫ സൂപ്പർ കപ്പ്‌ ഫുട്‌ബോളിൽ ഇന്ന്‌ റയൽ മാഡ്രിഡ്‌ x അറ്റ്‌ലാന്റ പോരാട്ടം. പോളണ്ടിലെ വാഴ്‌സയിലാണ്‌ മത്സരം. ആറാംകിരീടമാണ്‌ റയലിന്റെ ലക്ഷ്യം.
മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെയ്‌ക്ക്‌ റയൽ കുപ്പായത്തിൽ ആദ്യമത്സരം കൂടിയാണിത്‌. ജയിച്ചാൽ ലൂക്കാ മോഡ്രിച്ചിന് റയൽ കുപ്പായത്തിൽ 27 കിരീടങ്ങളാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top