22 December Sunday

വിപണിയിൽ സ്മാർട്ടാകുകയാണ് മോട്ടറോളയുടെ റേസർ 50 അൾട്രാ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024
ന്യൂഡൽഹി > മൊബൈൽ വിപണിയിൽ പുതുമകളോടെ ഇറങ്ങിയിരിക്കുകയാണ് മോട്ടറോളയുടെ റേസർ 50 അൾട്രാ. ഫ്ലിപ്പ് ഫോണുകളേക്കാളും വലുതും ഇന്റലിജന്റുമായ എക്സ്റ്റേർണൽ ഡിസ്പ്ലേയുമടക്കം ഒരുപാട് ഫീച്ചറുകളാണ് മോട്രോള ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത എഐ അസ്സിസ്റ്റന്റായ ഗൂഗിളി ജെമിനി എക്സ്റ്റേർണൽ ഡിസ്പ്ലേയിൽ നിന്ന് നേരിട്ട് ഉപയോഗിക്കാവുന്നതാണ്. മടക്കി ഉപയോ​ഗിക്കാം എന്നതും റേസർ 50 അൾട്രായെ മൊബൈൽ വിപണിയിൽ വ്യത്യസ്തമാക്കുന്നു.
 
4.0 എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ,165ഹേർട്സ് റിഫ്രഷ് റേറ്റ്,6.9 ഇഞ്ച് ഇന്റേണൽ ഡിസ്‌പ്ലേ,ഐപിഎക്സ് 8-റേറ്റഡ് അണ്ടർവാട്ടർ പ്രൊട്ടക്ഷൻ, ആക്ഷൻ ഷോട്ട്, ഫോട്ടോ എൻഹാൻസ്‌മെൻ്റ് പോലെയുള്ള എഐ ക്യാമറയും റേസർ 50 അൾട്രായുടെ പ്രത്യേകതകളാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top