22 December Sunday

വിരമിക്കൽ പ്രായം ഉയർത്താൻ ചൈന

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

ബീജിങ്‌> ജനതയ്ക്ക്‌ പ്രായമേറുന്നത്‌ പരിഗണിച്ച്‌ വിരമിക്കൽ പ്രായം പടിപടിയായി ഉയർത്താൻ ചൈന. രാജ്യത്ത്‌ ശരാശരി ആയുർദൈർഘ്യം ഇപ്പോൾ 78 വയസ്സായി ഉയർന്നിട്ടുണ്ട്‌. വിരമിക്കൽ പ്രായം പടിപടിയായി 65 ‌ആക്കി ഉയർത്താനാണ് തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top