വാഷിങ്ടൺ > ജൂത യാത്രക്കാരെ വിലക്കിയെന്നാരോപിച്ച് ജർമ്മനിയിലെ മുൻനിര എയർലൈനായ ലുഫ്താൻസയ്ക്ക് അമേരിക്കൻ ഗതാഗത വകുപ്പ് നാല് മില്യൺ ഡോളർ പിഴ ചുമത്തി. 2022 ലാണ് 128 ജൂത യാത്രക്കാരുടെ കണക്റ്റിംഗ് ഫ്ലൈറ്റിലേക്ക് ബോർഡിംഗ് നിഷേധിച്ചത്. പൗരാവകാശ ലംഘനത്തിനാണ് ഗതാഗത വകുപ്പ് വിമാന കമ്പനിക്കെതിരെ ഉയർന്ന പിഴ ചുമത്തിയത്. ഇത്തരം നടപടികൾ അവസാനിപ്പിക്കാനും 30 ദിവസത്തിനകം 2 മില്യൺ ഡോളർ അടയ്ക്കാനും എയർലൈനിനോട് ഗതാഗതവകുപ്പ് ഉത്തരവിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..