ധാക്ക > മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്കെതിരെ 2004ലുണ്ടായ ഗ്രനേഡ് ആക്രമണത്തിലെ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കി ബംഗ്ലാദേശ് ഹൈക്കോടതി. മുൻ പ്രധാനമന്ത്രിയും ഹസീനയുടെ രാഷ്ട്രീയ എതിരാളിയുമായ ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ, മുൻ മന്ത്രി ലുത്‌ഫോസമാൻ ബാബർ എന്നിവരെയുൾപ്പെടെയാണ് വെറുതേവിട്ടത്. ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാർടിയുടെ ആക്ടിങ് ചെയർമാനാണ് താരിഖ് റഹ്മാൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..