22 December Sunday

ഡെമോക്രാറ്റിക്‌ ദേശീയ കൺവൻഷനിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന്‌ ഗാസ അനുകൂലികൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024


ഷിക്കാഗോ
ഷിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക്‌ ദേശീയ കൺവൻഷനിൽ പലസ്തീൻ അനുകൂലികളെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന്‌ ആരോപണം. പ്രൈമറികളിൽ പതിനായിരക്കണക്കിന്‌ വോട്ട്‌ സമാഹരിച്ച ‘അൺകമ്മിറ്റഡ്‌ നാഷണൽ മൂവ്‌മെന്റ്‌’ നേതാക്കളാണ്‌ വിമർശവുമായി രംഗത്തെത്തിയിരിക്കുന്നത്‌. ഗാസയിൽ ഇസ്രയേലിന്റെ കടന്നാക്രമണത്തെ എതിർക്കുന്ന സംഘടനയാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top