22 December Sunday

ചോക്ലേറ്റ്‌ തൊണ്ടയിൽ കുരുങ്ങി രണ്ടര 
വയസ്സുകാരി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024


തിരുവനന്തപുരം
ചോക്ലേറ്റ്‌ തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരി മരിച്ചു. ഇടവക്കോട്‌ മണലുവിള എസ്‌എൻആർഎ 38എ കാരുണ്യം വീട്ടിൽ ഷിബിൻ–-ഗോപിക ദമ്പതികളുടെ മകൾ ആലിയ ഷിബിൻ ആണ്‌ മരിച്ചത്‌. ചോക്ലേറ്റ്‌ കഴിച്ച്‌ തൊണ്ടയിൽ കുടുങ്ങിയ ഉടൻ എസ്‌എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക്‌ കൈമാറി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top