ലണ്ടൻ > മാരകരോഗങ്ങൾ ബാധിച്ച് നരകയാതന അനുഭവിക്കുന്നവർക്ക് വൈദ്യസഹായത്തോടെ ദയാവധം അനുവദിക്കുന്ന ബില്ലിന് യുകെ പാർലമെന്റ് പ്രാഥമിക അംഗീകാരം നൽകി. 275നെതിരെ 330 വോട്ടുകൾക്കാണ് രാജ്യമൊട്ടാകെ ചർച്ചയായ ബിൽ പാർലമെന്റ് അധോസഭ അംഗീകരിച്ചത്. ബില്ലിന് തത്വത്തിൽ അംഗീകാരം ലഭിച്ചെങ്കിലും മാസങ്ങൾ നീണ്ട സംവാദത്തിനൊടുവിലാകും സഭയിൽ അന്തിമവോട്ടെടുപ്പ് നടക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..