27 December Friday

ഇവോ മൊറാലിസിനെ വധിക്കാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


ലാപസ്‌
ബൊളിവിയൻ മുൻ പ്രസിഡന്റ്‌ ഇവോ മൊറാലിസിന്‌ നേരെ ആക്രമണം. മൊറാലിസ്‌ സഞ്ചരിച്ച കാറിനുനേരെ അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. മൊറാലിസിന്‌ പരിക്കില്ല. ചാപരേയിലാണ്‌ ആക്രമണമുണ്ടായതെന്ന്‌ മൊറാലിസ്‌ അറിയിച്ചു. മുഖംമൂടി ധരിച്ച ആളുകൾ തന്റെ കാറിനുനേരെ 14 തവണ വെടിയുതിർത്തെന്നും  ഡ്രൈവർക്ക് പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top