18 December Wednesday

ജി 20 ഉച്ചകോടി 
നാളെമുതൽ ബ്രസീലിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024


ബ്രസീലിയ
ജി 20 രാജ്യങ്ങളുടെ ഉച്ചകോടി 18, 19 തീയതികളിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കും. ബ്രസീലിനാണ്‌ ഇത്തവണ ഉച്ചകോടിയുടെ അധ്യക്ഷപദവി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈന പ്രസിഡന്റ്‌ ഷി ജിൻ പിങ്‌, യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡൻ തുടങ്ങിയവർ പങ്കെടുക്കും. വിവിധ രാഷ്‌ട്രത്തലവൻമാർ എത്തുന്നതിന്റെ ഭാഗമായി സുരക്ഷ ശക്തമാക്കി.  സമ്മേളനത്തിനിടെ  ഷി ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്‌ച നടത്തിയേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top