22 December Sunday

3 കപ്പലിനുനേരെ 
ഹൂതി ആക്രമണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024


മനാമ
ചെങ്കടലിലും അറബിക്കടലിലും മൂന്ന്  ഇസ്രയേലി കപ്പലുകൾക്കുനേരെ യെമനിലെ ഹൂതി സായുധസേനയുടെ ആക്രമണം. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു തിങ്കളാഴ്ച ആക്രമിച്ചത്. ഇസ്രയേലിലെ തുറമുഖങ്ങളെ സമീപിക്കാൻ ശ്രമിച്ചതിനാണ് കപ്പലുകൾ ലക്ഷ്യമിട്ടതെന്ന് ഹൂതി വക്താവ് യഹ്‌യ സരിയ അൽ മാസിറ ടിവിയിൽ പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top