22 December Sunday

എണ്ണക്കപ്പല്‍ 
ആക്രമിച്ച് ഹൂതി വിമതര്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024


ലണ്ടൻ
ചെങ്കടലിൽ ഹൂതി വിമതര്‍ വീണ്ടും എണ്ണക്കപ്പല്‍ ആക്രമിച്ചു. കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ബ്രിട്ടീഷ്‌ സൈന്യം അറിയിച്ചു. പലസ്തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌  ഇസ്രയേലിന്റെയും സഖ്യകക്ഷികളുടെയും കപ്പലുകളെ ആക്രമിക്കുന്ന ഹൂതികൾ ബുധനാഴ്‌ചയാണ്‌ ചരക്കുകപ്പലിനു നേരെ മിസൈലുകൾ തൊടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top