21 December Saturday

പാക്‌ കടലിൽ 
വൻ എണ്ണ, 
പ്രകൃതിവാതക ശേഖരം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ഇസ്ലാമാബാദ്‌ > പാകിസ്ഥാൻ സമുദ്രാതിർത്തിയിൽ പെട്രോളിയത്തിന്റെയും പ്രകൃതിവാതകത്തിന്റെയും വൻ ശേഖരം കണ്ടെത്തിയതായി മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ പാക്‌ പത്രം ദി ഡോൺ റിപ്പോർട്ട് ചെയ്‌തു. എണ്ണ, വാതക ശേഖരത്തിന്റെ സാന്നിധ്യം പരിശോധിക്കാൻ സുഹൃദ്‌ രാജ്യത്തിന്റെ സഹകരണത്തോടെ സർവേ നടത്തിയതായും അധികൃതർ പറഞ്ഞു. പര്യവേഷണത്തിന് മാത്രം ഏകദേശം 500 കോടി ഡോളർ വേണ്ടിവരുമെന്ന് കരുതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top