22 December Sunday

ലബനനിലെ സൈനിക ആക്രമണം; സേനാ ക്യാപ്റ്റൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

ജറുസലേം>  ബുധനാഴ്ച  ലബനനിൽ നടന്ന  ഏറ്റുമുട്ടലിൽ സൈനികൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌ . ക്യാപ്റ്റൻ എയ്തൻ ഇത്സഹാക് ഓസ്റ്റർ(22)ആണ് കൊല്ലപ്പെട്ടത്.  ഹിസ്‌ബുള്ളയെ ലക്ഷ്യമിട്ട് അതിർത്തി കടന്ന് ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ആദ്യമായാണ്‌ ഇസ്രയേൽ  സൈനികൻ കൊല്ലപ്പെടുന്നതെന്ന്‌ ഇസ്രയേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു.  ലബനനിൽവച്ച് ഏറ്റുമുട്ടൽ നടന്നതായി  ഹിസ്ബുള്ളയും സ്ഥിരീകരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top