22 December Sunday

ദക്ഷിണാഫ്രിക്കയിലെ വ്യോമസേന കേന്ദ്രത്തിൽ പുള്ളിപ്പുലി ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

കേപ് ടൗൺ > ദക്ഷിണാഫ്രിക്കയിലെ ഹോഡ്‌സ്പ്രൂട്ട് വ്യോമസേന കേന്ദ്രത്തിൽ പുള്ളിപ്പുലി ആക്രമണം. ആക്രമണത്തിൽ ഒരു വ്യോമസേന ഉദ്യോ​ഗസ്ഥനും ജീവനക്കാരനും പരിക്കേറ്റു. രണ്ടുപേരുടേയും നില ​ഗുരുതരമല്ലെന്ന് ബ്രി​ഗ് ജനറൽ ഡോണവൻ ചെട്ടി മാധ്യമങ്ങളോട് പറഞ്ഞു.
 
പുള്ളിപ്പുലിയെ പിടികൂടി ഹോഡ്‌സ്പ്രൂട്ട് വ്യോമസേനാ കേന്ദ്രത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയെന്നും ജനറൽ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top