24 December Tuesday

ലഫ്റ്റനന്റ്‌ ജനറൽ അസീം മാലിക് പാകിസ്ഥാൻ ഐഎസ്ഐ മേധാവി

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

photo credit: facebook

ഇസ്ലാമാബാദ്‌> പാകിസ്ഥാൻ ചാരസംഘടന ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്‌ഐ) തലവനായി മുഹമ്മദ്‌ അസീം മാലിക്‌. നിലവിലെ ഡിജി ലഫ്റ്റനന്റ്‌ ജനറൽ നദീം അഞ്ജുമിന് പകരമായാണ്‌ പുതിയ നിയമനം.

ഐഎസ്‌ഐ റാവൽപിണ്ടി ഓഫീസിൽ ഉപമേധാവിയായി പ്രവർത്തിക്കുന്ന മാലിക്‌ സെപ്‌തംബർ 30ന്‌ ചുമതലയേൽക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top