22 December Sunday

മാർപാപ്പ 
ഏഷ്യയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


വത്തിക്കാൻ സിറ്റി
മാർപാപ്പയായി ചുമതലയേറ്റ ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ സന്ദർശനത്തിനായി ഫ്രാൻസിസ്‌ മാർപാപ്പ ഏഷ്യയിലേക്ക്‌. ഇൻഡോനേഷ്യ, പാപുവ ന്യൂ ഗിനി, കിഴക്കൻ തൈമൂർ, സിംഗപുർ എന്നിവിടങ്ങളാണ്‌ സന്ദർശിക്കുന്നത്‌. 13 വരെയാണ്‌ സന്ദർശനം. അനാരോഗ്യത്തെ തുടർന്ന്‌ വീൽചെയറിലാണ്‌ മാർപാപ്പ. തിങ്കൾ, ചൊവ്വ ദിനങ്ങളിലായി ഇൻഡോനേഷ്യയിലാണ്‌ ആദ്യ സന്ദർശനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top