22 December Sunday

ഇസ്രയേലിനെതിരെ ഇസ്‌ലാമിക 
രാജ്യങ്ങൾ 
ഒന്നിക്കണമെന്ന്‌ ഇറാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024


തെഹ്‌റാൻ
പലസ്‌തീനിലെ ഇസ്രയേലിന്റെ വംശഹത്യക്കെതിരെ ഇസ്‌ലാമിക രാജ്യങ്ങൾ ഒന്നിക്കണമെന്ന്‌ ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ്‌ മസൂദ്‌ പെസഷ്‌ക്യൻ. ഇസ്‌ലാമിക രാജ്യങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ ക്രൂരമായ ആക്രമണങ്ങൾ ഇസ്രയേലിന്‌ തുടരാനാകില്ല. പലസ്‌തീന്‌ പിന്തുണ നൽകുന്ന കാര്യത്തിൽ സൗദിയും ഈജിപ്‌തും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇറാന്‍ ബന്ധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top