22 December Sunday

പാകിസ്ഥാനിൽ വീണ്ടും എംപോക്സ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


ഇസ്ലാമാബാദ്‌
പാകിസ്ഥാനിലെ പെഷാവറിൽ രാജ്യത്തെ അഞ്ചാമത്തെയാൾക്ക്‌ എംപോക്സ്‌ സ്ഥിരീകരിച്ചു. സൗദിയിലെ ജിദ്ദയിൽ നിന്ന്‌ വ്യാഴാഴ്‌ച പാകിസ്ഥാനിലേക്ക്‌ മടങ്ങിയെത്തിയ ആൾക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. കറാച്ചിയിലും ഒരാൾക്ക്‌ രോഗബാധയുള്ളതായി സംശയിക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top