22 December Sunday

കിഴക്കൻ ടിമൊറിൽ മാർപാപ്പയുടെ കുർബാനയ്ക്ക് ആറുലക്ഷം പേർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024


ടാസിറ്റോളു
കിഴക്കൻ ടിമൊറിൽ ചൊവ്വാഴ്ച ഫ്രാൻസിസ്‌ മാർപാപ്പയുടെ കാർമികത്വത്തിൽ നടന്ന കുർബാനയ്ക്ക്‌ എത്തിയത്‌ ആറുലക്ഷത്തിൽപ്പരം ആളുകൾ. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരും ഇത്. കിഴക്കന്‍ ടിമോറില്‍ ജനസംഖ്യയുടെ 97 ശതമാനവും കത്തോലിക്കാ വിശ്വാസികളാണ്.  ത്രിദിന സന്ദര്‍ശനത്തിനായി മാര്‍പാപ്പ ബുധനാഴ്ച സിംഗപുരിലെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top