26 December Thursday

ഗാസയിൽ 
പലസ്തീൻ 
ചെറുത്തുനിൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024


ഗാസ സിറ്റി
അതിരൂക്ഷ ആക്രമണം തുടരുന്ന ഇസ്രയേലിനെതിരെ ദുർബലമെങ്കിലും പ്രതിരോധമുയർത്തി പലസ്തീൻ സായുധ സംഘങ്ങൾ. ഇസ്രയേൽ കടന്നാക്രമണം ഏറ്റവും ശക്തമായി തുടരുന്ന തെക്കൻ മേഖലകളിലാണ്‌  ഇസ്രയേല്‍ സൈന്യത്തിന്‌ അപ്രതീക്ഷിത ചെറുത്തുനിൽപ്പ്‌ നേരിടേണ്ടി വന്നത്‌.  തെരുവുകളിൽ ഏറ്റുമുട്ടൽ മണിക്കൂറുകൾ നീണ്ടു. ഖാൻ യൂനിസിൽ മാത്രം ഒറ്റ ദിവസം 121 പേരെയാണ്‌ ഇസ്രയേൽ കൊന്നൊടുക്കിയത്‌. മുമ്പ്‌ സുരക്ഷിത മേഖലയെന്ന്‌ സൈന്യം പറഞ്ഞിരുന്ന ഇവിടെനിന്ന്‌ 1.5 ലക്ഷം പേരാണ്‌ കഴിഞ്ഞ ദിവസങ്ങളിലായി കുടിയിറക്കപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top