22 December Sunday

കുവൈത്ത്‌ 
തിരിച്ചയച്ചത്‌ 
1.30 ലക്ഷം പ്രവാസികളെ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

കുവൈത്ത് ആഭ്യന്തര മന്ത്രാലയം


മനാമ
നാലുവർഷത്തിനിടെ 1,30,000 പ്രവാസികളെ തിരിച്ചയച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. താമസനിയമം ലംഘിച്ചവരാണ് ഇതിൽ ഭൂരിഭാഗവും.  താമസനിയമം ലംഘിക്കുന്നവർക്കായി കുവൈത്തിൽ പരിശോധന ശക്തമാണ്. ഓരോ മാസവും 7,000 മുതൽ 8,000 വരെ പ്രവാസികളെ നാടുകടത്തുന്നതായി ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അറിയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top