22 December Sunday

ഇസ്രയേലിന്‌ ആയുധം 
നൽകില്ലെന്ന്‌ കാനഡ ; മുപ്പതോളം ലൈസൻസുകള്‍ മരവിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

മെലാനി ജോളി


ഒട്ടാവ
രാജ്യത്ത് നിർമിച്ച ആയുധങ്ങൾ ഇസ്രയേലിന്‌ വിൽക്കാനുള്ള മുപ്പതോളം ലൈസൻസുകള്‍ കാനഡ മരവിപ്പിച്ചു. കാനഡയില്‍ നിര്‍മിച്ച ആയുധങ്ങൾ ഗാസയിലെ ജനങ്ങൾക്കെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദേശമന്ത്രി മെലാനി ജോളി പറഞ്ഞു.  ഇസ്രയേലിലേക്ക്‌ ആയുധങ്ങൾ വിൽക്കാനുള്ള പുതിയ പെർമിറ്റുകൾ നൽകുന്നത്‌ ജനുവരിയിൽ നിർത്തിവച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top