ജനീവ > 2021ൽ ലോകത്ത് മണിക്കൂറിൽ 30 പേർ മുങ്ങിമരിച്ചതായി ലോകാരോഗ്യ സംഘടന. മൂന്നുലക്ഷം പേർ 2021ൽ മുങ്ങിമരിച്ചത്. മുങ്ങിമരണങ്ങളിൽ 92 ശതമാനവും ദരിദ്ര/ ഇടത്തരം വരുമാന രാഷ്ട്രങ്ങളിലാണെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയടക്കം 139 രാഷ്ട്രങ്ങളിൽനിന്നുള്ള വിവരമാണ് റിപ്പോർട്ടിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..