17 December Tuesday

മെലോണിയെ 
അധിക്ഷേപിച്ച 
മാധ്യമപ്രവർത്തകയ്‌ക്ക് 4.6 ലക്ഷം പിഴ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024


റോം
ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച  മാധ്യമപ്രവർത്തകയ്‌ക്ക്‌ അയ്യായിരം യൂറോ (4.6 ലക്ഷം രൂപ)യുടെ പിഴ ശിക്ഷ വിധിച്ച് മിലാൻ കോടതി. മെലോണിയുടെ ഉയരത്തെ പരിഹസിച്ച് 2021 ഒക്ടോബറിലിട്ട ട്വീറ്റാണ്‌ കേസായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top