മാഡ്രിഡ് > ആഗോള ഓക്‌സിജൻ അളവ് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്നോ നാലോ ശതമാനം കുറയുമെന്ന് അന്താരഷ്‌ട്ര പ്രകൃതി സംരക്ഷണ യൂണിയൻ. സ്‌പെയിൻ തലസ്ഥാനത്ത് നടന്നുവരുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 1960നും 2010നും ഇടയിൽ രണ്ട് ശതമാനം കുറഞ്ഞിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..