21 December Saturday

സമൂഹമാധ്യമങ്ങളിൽ താരമായി പെസ്റ്റോ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

photo credit: X

മെൽബൺ> കൂട്ടുകാർക്കിടയിൽ താരമാണ്‌ പെസ്റ്റോ എന്ന കുട്ടി പെൻഗ്വിൻ . സമൂഹമാധ്യമങ്ങളിൽ വൈറലാണവൻ. ഒമ്പത് മാസം പ്രായമുള്ള പെസ്റ്റോ തന്റെ ഭാരം കാരണമാണ്‌ വൈറലായിരിക്കുന്നത്‌. 22.5 കിലോ (49.6 പൗണ്ട്)യാണ്‌ പെസ്റ്റോയുടെ തൂക്കം. മെൽബണിലെ തന്നെ ഏറ്റവും വലിയ കുട്ടി പെൻഗ്വിനാണ് പെസ്റ്റോ.

photo credit: X

photo credit: X



ഹെൽത്തി ഡയറ്റിന്റെ ഭാഗമായി പെസ്റ്റോ ഒരു ദിവസം 25 മത്സ്യങ്ങളെയാണ്‌ കഴിക്കുക. പെസ്റ്റോയുടെ മാതാപിതാക്കളായ ടാംഗോയുടെയും ഹഡ്‌സണിന്റെയും ഭാരം 11 കിലോഗ്രാം മാത്രമാണെന്ന് അക്വേറിയം കീപ്പർ മൈക്കേല സ്‌മെയിൽ പറഞ്ഞു-. "പെസ്റ്റോ ജനിച്ചപ്പോൾ 200 ഗ്രാം (0.44 പൗണ്ട്) ആയിരുന്നു ഭാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top