23 December Monday

പൂച്ച മുത്തശ്ശി റോസി ഓർമയായി

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

photo credit: facebook

നോർവിച്ച്‌> ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച ചത്തു. റോസി എന്നായിരുന്നു പൂച്ചയുടെ പേര്‌. 33ാം വയസ്സിൽ യുകെയിലെ നോർവിച്ചിലെ ഉടമയുടെ വീട്ടിൽ വച്ചാണ്‌ അന്ത്യമെന്ന്‌ ന്യൂയോർക്ക് പോസ്റ്റ്‌ റിപ്പോർട്ട് ചെയ്തു.

1991ലാണ്‌ റോസി ജനിച്ചത്‌. മനുഷ്യന്റെ ആയുസുമായി താരതമ്യം ചെയ്യുമ്പോൾ 152 വയസിനോട്‌ തുല്യമാണ്‌ ഒരു പൂച്ചയുടെ 33 വയസ്. കുട്ടിയായിരുന്നപ്പോഴാണ്‌ റോസിയെ വീട്ടുടമ എടുത്തു വളർത്തുന്നത്‌.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top