22 December Sunday

ഷിഗെരു ഇഷിബ 
ജപ്പാന്‍ 
പ്രധാനമന്ത്രിയാകും

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024


ടോക്യോ
ജപ്പാനില്‍ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക്‌ പാർടി നേതാവായി മുൻ പ്രതിരോധമന്ത്രി ഷിഗെരു ഇഷിബയെ തെരഞ്ഞെടുത്തു. പാർടി എംപിമാർ വോട്ടെടുപ്പിലൂടെയാണ്‌ പുതിയ നേതാവിനെ തെരഞ്ഞെടുത്തത്‌. രണ്ട്‌ വനിതകൾ ഉൾപ്പെടെ ഒമ്പതുപേരാണ്‌ മത്സരിച്ചത്‌. ചൊവ്വാഴ്ച പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവയ്ക്കുന്നതോടെ ഷിഗെരു ഇഷിബ പ്രധാനമന്ത്രിയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top