22 December Sunday

ബർമിങ്‌ഹാമിൽ വെടിവയ്‌പ്പ്‌; 
7 മരണം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024
വാഷിങ്‌ടൺ > അമേരിക്കയിലെ ബർമിങ്‌ഹാമിൽ ശനിയാഴ്‌ചയുണ്ടായ രണ്ട്‌ വ്യത്യസ്‌ത വെടിവയ്‌പ്പുകളിൽ ഏഴ്‌ പേർ കൊല്ലപ്പെട്ടു. രാവിലെ വീടിന്‌ പുറത്തുണ്ടായ വെടിവയ്‌പ്പിൽ ഒരു കുഞ്ഞടക്കം മൂന്നുപേരാണ്‌ മരിച്ചത്‌. സെവന്റീത്‌ സ്ട്രീറ്റിലെ നൈറ്റ്‌ ക്ലബിൽ രാത്രി പതിനൊന്നോടെയുണ്ടായ വെടിവയ്‌പ്പിൽ രണ്ട്‌ സ്‌ത്രീകളടക്കം നാല്‌ പേരും കൊല്ലപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top