30 December Monday

പഴയ വിസാ സംവിധാനം പുനഃസ്ഥാപിച്ച്‌ ശ്രീലങ്ക

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024


കൊളംബോ
പഴയ വിസാ സംവിധാനം പുനഃസ്ഥാപിച്ച്‌ ശ്രീലങ്കയിൽ അനുര കുമാര ദിസനായകെ സർക്കാർ. ഇന്ത്യൻ കമ്പനിയായ വിഎഫ്‌എസ്‌ ഗ്ലോബലിന്‌ വിസാനടപടികളുടെ മേൽനോട്ട ചുമതല നൽകിയത്‌ വിവാദമായതോടെ കരാർ താൽക്കാലികമായി റദ്ദാക്കാൻ ലങ്കന്‍ സുപ്രീംകോടതി രണ്ടുമാസം മുമ്പ്‌ ഉത്തരവിട്ടിരുന്നു.റനിൽ വിക്രമസിംഗെ സർക്കാർ ഏപ്രിലിലാണ്‌ പുതിയ വിസാ സംവിധാനം നടപ്പാക്കിയത്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top