22 December Sunday

പേമാരിയിൽ മുങ്ങി ടൊറന്റോ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024


ഒട്ടാവ
കനത്തമഴയിൽ കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം. നഗരത്തിലെ പ്രധാന ഹൈവേയും ഹബ്ബും അനുബന്ധറോഡുകളും മുങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. വെള്ളപ്പൊക്കത്തിൽ നിന്ന്‌ 14 പേരെ അഗ്നിരക്ഷാസേന രക്ഷിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top