16 September Monday

ഉക്രയ്‌നിലെ നാല്‌ നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ; മനുഷ്യത്വ ഇടനാഴി തുറക്കും

വെബ് ഡെസ്‌ക്‌Updated: Monday Mar 7, 2022

കീവ്‌ > കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി ഉക്രയ്‌നിലെ നാല്‌ നഗരങ്ങളിൽ റഷ്യയുടെ താൽക്കാലിക വെടിനിർത്തൽ. തലസ്ഥാന നഗരമായ കീവിലും തുറമുഖ നഗരമായ മരിയുപോളിലും വെടിനിർത്തൽ ബാധകമാണ്‌. ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്ന സൂമി, ഖാർക്കീവ്‌ നഗരങ്ങളിലും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. സാധാരണക്കാരെ ഒഴിപ്പിക്കാൻ മനുഷ്യത്വ ഇടനാഴി നിർമിക്കാനും ധാരണയുണ്ട്‌. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക്‌ 12:30 മുതലാണ്‌ വെടിനിർത്തൽ നിലവിൽ വരിക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top