19 December Thursday

യെമനില്‍ വീണ്ടും 
യുഎസ് വ്യോമാക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024


മനാമ
ഹൂതി വിമത നിയന്ത്രണത്തിലുള്ള യെമനിലെ അഞ്ച് ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് ആക്രമണം നടത്തിയതായി അമേരിക്ക.   വ്യാഴാഴ്ച ആക്രമണം ഉണ്ടായതായി ഹൂതികൾ സ്ഥിരീകരിച്ചു.റഡാറുകൾക്ക് കണ്ടുപിടിക്കാൻ കഴിയാത്ത അത്യാധുനിക സ്‌റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top