22 December Sunday

ക്വാഡ് ഉച്ചകോടിക്ക്‌ ആതിഥേയരായി അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

photo credit: facebook

ന്യൂഡൽഹി> നാലാമത് ക്വാഡ് ഉച്ചകോടി അമേരിക്കയിൽ വെച്ച്‌ നടക്കും.  സെപതംബർ 21- ഡെലവെയറിൽ വെച്ചാണ്‌. പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ആന്റണി അൽബനീസ് എന്നിവർ പങ്കെടുക്കും.ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top