03 December Tuesday

വയനാട് ദുരന്തം; അനുശോചിച്ച് ജോ ബൈഡന്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

വാഷിംഗ്ടൺ > വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സങ്കീര്‍ണമായ ദുരന്ത മേഖലയിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു.  ജോ ബൈഡനും  ജിൽ ബൈഡനും കേരത്തിലെ ഉരുള്‍പൊട്ടല്‍ ബാധിതരുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു. ദുരിത കാലത്ത് ഇന്ത്യയിലെ ജനങ്ങളെ ചേര്‍ത്ത് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top