22 December Sunday

ജെയ്‌ക്‌ സള്ളിവനുമായി കൂടിക്കാഴ്ച നടത്തി ഷി ജിൻപിങ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024


ബീജിങ്‌
ചൈന സന്ദർശിക്കുന്ന അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ജെയ്‌ക്‌ സള്ളിവനുമായി ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌ കൂടിക്കാഴ്ച നടത്തി. ഭിന്നതകൾ പരിഹരിച്ച്‌, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഡമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ സന്ദർശനം. അടുത്തുതന്നെ ഷി ജിൻപിങ്ങും അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനും തമ്മിൽ ടെലഫോണിൽ ചർച്ച നടത്തുമെന്ന്‌ വൈറ്റ്‌ ഹൗസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top