ടോക്യോ പുരുഷ ബാസ്‌കറ്റ്ബോളിൽ അമേരിക്കയെ ഫ്രാൻസ് വീഴ് ത്തി (83–76). കഴിഞ്ഞ മൂന്ന് ഒളിമ്പിക്സിലും ജേതാക്കളാണ് അമേരിക്ക. ...
കൂടുതല്‍ വായിക്കുകടോക്യോ വനിതകളുടെ റോഡ് റേസ് സെെക്ലിങ്ങിൽ വിസ്മയിപ്പിച്ച് ഓസ്ട്രിയക്കാരി അന്ന കിയെസെൻഹോഫെർ. ആദ്യ ഒളിമ്പിക്സിന് ...
കൂടുതല്‍ വായിക്കുകടോക്യോ > മീരാഭായ് ചാനുവിന്റെ വെള്ളിമെഡൽ നൽകിയ ആവേശത്തിൽ ഇന്ത്യൻ വനിതകൾ മുന്നോട്ട്. ബാഡ്‌മിന്റൺ സിംഗിൾസിൽ ...
കൂടുതല്‍ വായിക്കുകടോക്യോ > ഓസ്ട്രേലിയക്കുമുന്നിൽ ആയുധംവച്ച് കീഴടങ്ങി ഇന്ത്യ. ഒളിമ്പിക് ഹോക്കിയിൽ 1–7ന് തോറ്റു. ഒളിമ്പിക് ചരിത്രത്തിലെ ...
കൂടുതല്‍ വായിക്കുകടോക്യോ > ടെന്നീസ് വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. ഇന്ത്യയുടെ സാനിയ മിര്‍സ-അങ്കിത റെയ്ന സഖ്യം ...
കൂടുതല്‍ വായിക്കുകടോക്യോ > ഒളിമ്പിക്സ് വനിതാ ബോക്സിംഗില്‍ ഇന്ത്യന്‍താരം മേരി കോമിന് ജയത്തുടക്കം. ഡൊമിനിക്കന്‍ റിപ്പബ്ലിക് താരത്തെ ...
കൂടുതല്‍ വായിക്കുകഷൂട്ടിങ്: വനിതകൾ എയർ പിസ്‌റ്റൾ മനു ഭക്കർ, യശസ്വിനി ദേശ്‌വാൾ–-രാവിലെ 5.30. പുരുഷന്മാർ സ്‌കീറ്റ് അങ്കത് ബജ്‌വ, ...
കൂടുതല്‍ വായിക്കുകഇംഫാൽ > ഇന്ത്യയുടെ വടക്കുകിഴക്ക് ഭാഗത്തുള്ള ചെറിയൊരു സംസ്ഥാനം നൽകിയത് രണ്ട് ഒളിമ്പിക് മെഡലുകൾ. മണിപ്പുർ ഇന്ത്യയുടെ ...
കൂടുതല്‍ വായിക്കുകടോക്യോ > മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് ഇന്ത്യയെ കാത്തു. ഹോക്കിയിൽ ന്യൂസിലൻഡിനോട് 3–2ന് രക്ഷപ്പെട്ടു. പെനൽറ്റി ...
കൂടുതല്‍ വായിക്കുകഅഞ്ചാണ്ടിന്റെ ഭാരമായിരുന്നു മീരാഭായ് ചാനുവിന്റെ മനസ്സിൽ. ടോക്യോയിൽ ആ ഭാരമൊഴിഞ്ഞു. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ...
കൂടുതല്‍ വായിക്കുകടോക്യോ > ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ കരുത്തായി മീരാബായ് ചാനു. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയാണ് ...
കൂടുതല്‍ വായിക്കുകടോക്യോ വർഷങ്ങളുടെ കാത്തിരിപ്പായിരുന്നു ജപ്പാന്. 1964നുശേഷം മറ്റൊരു മേള. 2013ൽ ഔദ്യോഗിക പ്രഖ്യാപനംവന്ന ദിനംമുതൽ ...
കൂടുതല്‍ വായിക്കുകടോക്യോ അമ്പെയ്‌ത്തിൽ ലോക ഒന്നാം റാങ്കുകാരി ദീപിക കുമാരി യോഗ്യതാ റൗണ്ടിൽ ആദ്യ പത്തിൽ ഉൾപ്പെട്ടെങ്കിലും ഇന്ത്യയുടെ ...
കൂടുതല്‍ വായിക്കുകടോക്യോ അത്‌ലറ്റിക്‌സിനുള്ള ആദ്യ ഇന്ത്യൻ സംഘം ഇന്ന് പുലർച്ചെ ടോക്യോയിലെത്തി. 18 അത്‌ലീറ്റുകളും പത്ത് ...
കൂടുതല്‍ വായിക്കുകടോക്യോ അഭയാർഥി ടീമിന് ഇത് രണ്ടാം ഒളിമ്പിക്‌സ്. 29 അംഗ ടീമാണ് ടോക്യോയിൽ. മാർച്ച് പാസ്‌റ്റിൽ നീന്തൽ ...
കൂടുതല്‍ വായിക്കുക