ദ്യുതിചന്ദ് 38–-ാമത്
Monday Aug 2, 2021
photo credit Athletics Federation of India
ടോക്യോ
വനിതകളുടെ 200 മീറ്ററിലും ഇന്ത്യയുടെ ദ്യുതിചന്ദിന് മുന്നേറാനായില്ല. ഹീറ്റ്സിൽ 23.85 സെക്കൻഡിൽ ഏഴാമതായി. 41 പേരിൽ 38–-ാംസ്ഥാനം. 100 മീറ്ററിൽ 45–-ാംസ്ഥാനത്തായിരുന്നു.
ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ പ്രതാപ്സിങ് ടോമർ ഇരുപത്തൊന്നാമതായി. സഞ്ജീവ് രജ്പുത് 32.