കിപ്‌ചോഗെ വീണ്ടും
Monday Aug 9, 2021
videograbed image
ടോക്യോ
ഒളിമ്പിക്‌സ് മാരത്തൺ സ്വർണം കെനിയക്കാരൻ എലിയൂദ് കിപ്‌ചോഗെ നിലനിർത്തി. എടുത്ത സമയം 2:08.30 സെക്കൻഡ്. നെതർലൻഡ്‌സിന്റെ അബ്‌ദി നഗീയിക്കാണ് വെള്ളി. വനിതകളിൽ കെനിയൻ താരം പെരെസ് ജെപ്‌ചിർചിർ സ്വർണം നേടിയിരുന്നു.