ഇന്ത്യ @ ടോക്യോ ; ഒരു സ്വർണം, രണ്ട്‌ വെള്ളി, നാല്‌ വെങ്കലം

Monday Aug 9, 2021
Photo Credit Twitter/TeamIndia



സ്വർണം
നീരജ്‌ ചോപ്ര ജാവ്‌ലിൻ ത്രോ (87.58 മീറ്റർ)
വെള്ളി
മീരാഭായ്‌ ചാനു ഭാരോദ്വഹനം (49 കിലോ). ഉയർത്തിയത്‌ 202 കിലോ
രവികുമാർ ദഹിയ ഗുസ്‌തി (57 കിലോ)
വെങ്കലം
പി വി സിന്ധു (ബാഡ്‌മിന്റൺ)
ലവ്‌ലിന ബൊർഗോഹെയ്‌ൻ (ബോക്‌സിങ്–-69 കിലോ)
ബജ്‌റങ് പൂണിയ (ഗുസ്‌തി–-65 കിലോ)
പുരുഷ ഹോക്കി ടീം

നാലാംസ്ഥാനം:
അദിതി അശോക്‌   ഗോൾഫ്‌
ഹോക്കി വനിതകൾ
ദീപക്‌ പൂണിയ ഗുസ്‌തി (86 കിലോ)

അത്‌ലറ്റിക്‌സ്‌ (ബ്രാക്കറ്റിൽ കിട്ടിയ സ്ഥാനം)
എം പി ജാബിർ 400 മീറ്റർ ഹർഡിൽസ്‌ (33)
അവിനാഷ്‌ സാബ്‌ലേ 3000 മീറ്റർ സ്‌റ്റീപ്പിൾചേസ്‌ ദേശീയ റെക്കോഡ്‌ (13)
4–-400 മീറ്റർ റിലേ (അമോജ്‌ ജേക്കബ്‌, ആരോക്യ രാജീവ്‌, നോഹ നിർമൽ ടോം, മുഹമ്മദ്‌ അനസ്‌) ഏഷ്യൻ റെക്കോഡ്‌ (ഒമ്പത്‌)
സന്ദീപ്‌ കുമാർ 20 കിലോമീറ്റർ നടത്തം (23)
രാഹുൽ രോഹില 20 കിലോമീറ്റർ നടത്തം (47)
കെ ടി ഇർഫാൻ 20 കിലോമീറ്റർ നടത്തം (51)
ഗുർപ്രീത്‌ സിങ് 50 കിലോമീറ്റർ നടത്തം (പൂർത്തിയാക്കാനായില്ല)
പ്രിയങ്ക ഗോസ്വാമി 20 കിലോമീറ്റർ നടത്തം (17)
ഭാവനാ ജാട്ട്‌ 20 കിലോമീറ്റർ നടത്തം (32)
ദ്യുതിചന്ദ്‌ 100 മീറ്റർ (45), 200 മീറ്റർ (38)
മിക്‌സഡ്‌ റിലേ (13)
ശിവ്‌പാൽ സിങ് ജാവ്‌ലിൻ ത്രോ (27)
എം ശ്രീശങ്കർ ലോങ്ജമ്പ്‌ (25)
രജീന്ദർപാൽ ടൂർ ഷോട്ട്‌പുട്ട്‌ (24)
കമൽപ്രീത്‌ സിങ് ഡിസ്‌കസ്‌ത്രോ (ഫൈനലിൽ ആറാമത്‌)
സീമ പൂണിയ ഡിസ്‌കസ്‌ത്രോ (16)
അന്നുറാണി ജാവ്‌ലിൻ ത്രോ (29)

അമ്പെയ്‌ത്ത്‌
അതാനുദാസ്‌ പ്രീക്വാർട്ടർ
പ്രവീൺ ജാദവ്‌ രണ്ടാംറൗണ്ടിൽ
തരുൺദീപ്‌ റായ്‌ രണ്ടാംറൗണ്ടിൽ
ദീപിക കുമാരി ക്വാർട്ടർ
പുരുഷ ടീം ഇനം ക്വാർട്ടർ
മിക്‌സഡ്‌ ടീം ഇനം ക്വാർട്ടർ

ബാഡ്‌മിന്റൺ
ബി സായ്‌ പ്രണീത്‌ (ഗ്രൂപ്പിൽ രണ്ടു കളിയും തോറ്റു)
സാത്വിക്‌–-ചിരാഗ്‌ ഡബിൾസ്‌ (രണ്ടു ജയം, ഒരു തോൽവി)

ബോക്‌സിങ്
അമിത്‌ പംഗൽ പ്രീക്വാർട്ടർ
മനീഷ്‌ കൗശിക്‌ ആദ്യറൗണ്ട്‌ തോറ്റു
വികാസ്‌ കിഷൻ യാദവ്‌ ആദ്യറൗണ്ട്‌ തോറ്റു
ആശിഷ്‌കുമാർ ആദ്യറൗണ്ട്‌ തോറ്റു
സതീഷ്‌ കുമാർ ക്വാർട്ടർ
മേരികോം രണ്ടാംറൗണ്ടിൽ
സിമ്രൻജിത് കൗർ രണ്ടാംറൗണ്ടിൽ
പൂജാ റാണി ക്വാർട്ടർ

ഷൂട്ടിങ്
അങ്കദ്‌ ബജ്‌വ (18), സൗരഭ്‌ ചൗധരി (ഫൈനലിൽ 7), മെയ്‌രാജ്‌ (25), ദീപക്‌കുമാർ (26), ദിവ്യാൻഷ്‌ സിങ് (32), സഞ്‌ജീവ്‌ രജ്‌പുത്‌ (32)
ഐശ്വരി ടോമർ (21), അഭിഷേക്‌ വർമ (17)
മനുഭക്കർ (10 മീറ്റർ എയർ പിസ്‌റ്റൾ 12, 25 മീറ്റർ പിസ്‌റ്റൾ 15)
അപൂർവി ചന്ദേല (36)
യശസ്വിനി ദേശ്‌വാൾ (13)
അഞ്‌ജും മൗഡ്‌ഗിൽ (15)
രഹി സർണോബട്ട്‌ (32)
തേജസ്വിനി സാവന്ത്‌ (33)
ഇളവനിൽ വാളറിവൻ (16)
മിക്‌സഡ്‌ ടീം ദീപക്‌–-അഞ്‌ജും (18)
ദിവ്യാൻഷ്‌–-ഇളവനിൽ (12)
സൗരഭ്‌–-മനുഭക്കർ (7)
അഭിഷേക്‌–-യശസ്വിനി (17)

നീന്തൽ
ശ്രീഹരി നടരാജ്‌ (27)
സജൻ പ്രകാശ്‌ (100 മീറ്റർ ബട്ടർഫ്ലൈ 46, 200 മീറ്റർ ബട്ടർഫ്ലൈ 24)
മനാപട്ടേൽ (39)

ടേബിൾ ടെന്നീസ്‌
ശരത്‌കമൽ (മൂന്നാംറൗണ്ടിൽ), സത്യൻ ജ്ഞാനേശ്വരൻ (രണ്ടാംറൗണ്ടിൽ), മണിക ബത്ര (മൂന്നാംറൗണ്ടിൽ), സുതീർഥ മുഖർജി (രണ്ടാംറൗണ്ടിൽ)
മിക്‌സഡ്‌ ഡബിൾസ്‌ മണിക–-ശരത്‌ (ആദ്യകളി തോറ്റു

ഗുസ്‌തി
സീമ ബിസ്ല (ആദ്യറൗണ്ട്‌ തോറ്റു)
വിനേഷ്‌ ഫോഗട്ട്‌ (ക്വാർട്ടർ)
അൻഷു മാലിക്‌ (റപെഷെ റൗണ്ട്‌)
സോനം മാലിക്‌ (ആദ്യറൗണ്ട്‌)

സെയ്‌ലിങ്
വിഷ്‌ണു ശരവണൻ (20)
കെ സി ഗണപതി–-വരൺ താക്കർ (17)
നേത്ര കുമനൻ (35)

ഗോൾഫ്‌
അനിർബൻ ലഹിരി (42)
ഉദയൻ മാനെ (56)
ദിക്ഷ ദഗർ (50)

ടെന്നീസ്‌
സുമിത്‌ നാഗൽ (രണ്ടാംറൗണ്ട്‌)
സാനിയ–-അങ്കിത ഡബിൾസ്‌ (ആദ്യകളി തോറ്റു)

ഫെൻസിങ്
സി എ ഭവാനിദേവി (രണ്ടാംറൗണ്ട്‌)

തുഴച്ചിൽ
അർജുൻ ലാൽ–-അരവിന്ദ്‌ സിങ് (11)

ജിംനാസ്‌റ്റിക്‌സ്‌
പ്രണതി നായക്‌ (79)

ജൂഡോ
സുശീല ലിക്‌മാബം (ആദ്യറൗണ്ട്‌ തോറ്റു)

അശ്വാഭ്യാസം
ഫൗദ്‌ മിർസ (23)