ഇന്ത്യ ഇന്ന് ഒളിമ്പിക്സിൽ: 03/08/2024

Saturday Aug 3, 2024

ഇന്ത്യ ഇന്ന് ഒളിമ്പിക്സിൽ
03/08/2024

ഗോൾഫ്‌ പുരുഷവിഭാഗം റൗണ്ട്‌ 3: ശുഭാംഗർ ശർമ, ഗഗൻജീത്‌ ബുള്ളർ (പകൽ 12.30)

ഷൂട്ടിങ്‌ ഫൈനൽ–-25 മീറ്റർ പിസ്റ്റൾ വനിതാവിഭാഗം: മനു ഭാകർ (പകൽ 1)

സ്‌കീറ്റ്‌ വനിതാ യോഗ്യതാമത്സരം: റെയ്‌സ ധില്ലൻ, മഹേശ്വരി ചൗഹാൻ (പകൽ 12.30)

സ്‌കീറ്റ്‌ പുരുഷ യോഗ്യതാമത്സരം: അനന്ദ്‌ജീത്‌ സിങ്‌ നരൂക്ക (പകൽ 12.30)

അമ്പെയ്‌ത്ത്‌ ദീപിക കുമാരി (പകൽ 1.50)

ഭജൻ കൗർ (പകൽ 2.05)

സെയ്‌ലിങ്‌ പുരുഷന്മാർ വിഷ്‌ണു ശരവണൻ (പകൽ 3.45)

വനിതകൾ നേത്ര കുമരൻ (രാത്രി 7.55)

ബോക്‌സിങ്‌ ക്വാർട്ടർ ഫൈനൽ–- 71 കിലോ പുരുഷന്മാർ നിഷാന്ത്‌ ദേവ്‌

 


Olympics In History
Events